മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. എച്ച്.എസ്.എസ്.ടി (മാത്തമാറ്റിക്സ്) ലീവ് വേക്കൻസിയിലാണ് ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.