amway

കൊ​ച്ചി​:​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​അ​ന​ധി​കൃ​ത​ ​വി​ല്പ​ന​ ​ത​ട​യാ​ൻ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​ആം​വേ​ ​ഇ​ന്ത്യ.​ ​പ​ങ്കാ​ളി​ക​ളെ​ ​ബോ​ധ​വ​ത്​ക്ക​രി​ച്ചും​ ​വി​ത​ര​ണ​ ​ശൃം​ഖ​ല​യു​ടെ​ ​നി​രീ​ക്ഷ​ണം​ ​വ​ർ​ദ്ധി​പ്പി​ച്ചും​ ​അം​ഗീ​കൃ​ത​ ​വി​ത​ര​ണ​ക്കാ​ർ​ക്കു​ള്ള​ ​പി​ന്തു​ണ​ ​ന​ൽ​കി​യും​ ​ക​ർ​ശ​ന​മാ​യ​ ​ന​ട​പ​ടി​ക​ളെ​ടു​ക്കും.​ ​ആം​വേ​ ​വി​ത​ര​ണ​ക്കാ​ർ​ ​വ​ഴി​യോ​ ​ആം​വേ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റ് ​വ​ഴി​ ​ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ ​വാ​ങ്ങു​മ്പോ​ൾ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ​ആം​വേ​ ​ഉ​റ​പ്പാ​ക്കും.​ ​ഷോ​പ്പു​ക​ൾ,​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ,​ ​ബ്രോ​ക്ക​ർ​മാ​ർ,​ ​ഡീ​ല​ർ​മാ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​മ​റ്റേ​തെ​ങ്കി​ലും​ ​ഇ​-​കൊ​മേ​ഴ്‌​സ് ​പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ ​വ​ഴി​യു​ള്ള​ ​വി​ല്പ​ന​ ​ക​മ്പ​നി​ ​ക​ർ​ശ​ന​മാ​യി​ ​നി​രോ​ധി​ച്ചി​ട്ടു​ണ്ട്.