y

തൃപ്പൂണിത്തുറ: പാവംകുളങ്ങര തെക്കുംഭാഗം മേമനറോഡ് വടക്കേ അതിർക്കണ്ടത്തിൽ രാധ (70) നിര്യാതയായി. മക്കൾ: വിനോദ്, സുമി, മിനി. മരുമകൾ: വിദ്യ.