isheakh-85

കളമശ്ശേരി: പാതാളം ചെന്നമ്പിള്ളി വീട്ടിൽ ഇസ്ഹാഖ് (85) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സുനിത, ജനീബ്, പരേതയായ ജസ്‌ന. മരുമക്കൾ: ഷൗക്കത്ത്, സിനി, മുഹമ്മദ് റാഫി.