aani-vivera-76

വടുതല: സഹകരണ റോഡിൽ ചൂളക്കപറമ്പിൽ പരേതനായ സണ്ണി വിവേരയുടെ ഭാര്യ ആനി വിവേര (ആഗ്നസ്, 76) നിര്യാതയായി. മക്കൾ: ബോൾഡ്രിൻ വിവേര, എസ്റ്റൽ വിവേര, ഡോറി വിവേര. മരുമക്കൾ: മേരി വിവേര, ജൂഡ്‌സൺ മെന്റസ്, വിൽസൺ ഡിക്കോത്ത്.