krishnakumar-65

പെരുമ്പാവൂർ: മാറമ്പിള്ളി കണിച്ചിലാഴത്ത് വീട്ടിൽ കെ.സി. കൃഷ്ണകുമാർ (65) നിര്യാതനായി. ഭാര്യ: കെ.ജി. സുധ. മകൾ: പാർവ്വതി. മരുമകൻ: ഹരിപ്രസാദ് (ഇരുവരും സ്വീഡൻ).