
വൈപ്പിൻ: എളങ്കുന്നപ്പുഴ കണ്ടത്തിപ്പറമ്പിൽ പുരുഷോത്തമന്റെ (റിട്ട. പഞ്ചായത്ത്) ഭാര്യ ബേബി (72) നിര്യാതയായി. ഞാറക്കൽ പൊക്കത്ത് കുടുംബാംഗമാണ്. മക്കൾ: സിനിരാജ് (ദുബായ്), രശ്മി (അദ്ധ്യാപിക, ഗുജറാത്തി കോളേജ്). മരുമക്കൾ: സി.എം. ബിമൽ (ആരോഗ്യ വകുപ്പ്), അനുലേഖ.