joshy-69

വൈപ്പിൻ: ഭൂമിക കേബിൾ നെറ്റ്‌വർക്ക് ഡയറക്ടറും കേരള കേബിൾ ടി.വി ഫെഡറേഷൻ വൈപ്പിൻ മേഖല ഭാരവാഹിയുമായ എടവനക്കാട് തൈപ്പറമ്പിൽ ടി.പി. ജോഷി (69) നിര്യാതയായി. വിവിധ പത്രങ്ങളുടെ ഏജന്റുമാണ്. ഭാര്യ: മായ. മക്കൾ: യദുരാജ, യദുലക്ഷ്മി (ഇരുവരും കാക്കനാട് ഇൻഫോപാർക്ക്)