
മൂവാറ്റുപുഴ: ആവോലി മണ്ഡപത്തിൽ പരേതനായ ജോൺ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം നാളെ 2ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി, ജോയി, മേരി, ഫ്രാൻസിസ് (സി.പി.എം ആവോലി ലോക്കൽ സെക്രട്ടറി), ബെന്നി, മരിയ പരേതരായ പോൾ, ജോർജ്, സജി. മരുമക്കൾ: പരേതനായ ജോർജ്, ടെസ്സി, പരേതനായ തോമസ്, മേരി, ബാബു.