vijayamohan-69

ആലുവ: അശോകപുരം ചേലാട്ട് വീട്ടിൽ വിജയമോഹൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മകൾ: ഡോ. പ്രസീത.
മരുമകൻ: ശ്രീകുമാർ (വേണു).