പള്ളുരുത്തി: വാര്യംവീട്ടിൽ ടി.സി. പുരുഷോത്തമൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: അനിൽകുമാർ, അജയകുമാർ, ഉദയകുമാരി. മരുമക്കൾ: രേണുക, സീന, പ്രസാദ്.