adwaith

ആ​ലു​വ​:​ ​ജി​ല്ലാ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മേ​ള​യി​ലെ​ ​ക്വ​യ​ർ​ ​ഡോ​ർ​മാ​റ്റ് ​മ​ത്സ​ര​ത്തി​ൽ​ ​മൂ​ന്നാം​ ​വ​ർ​ഷ​വും​ ​ചാ​മ്പ്യ​നാ​കാ​ൻ​ ​ത​യ്യാ​റെ​ടു​ത്താ​ണ് ​മൂ​ത്തു​കു​ന്നം​ ​ശ്രീ​നാ​രാ​യ​ണ​ ​എം.​എ​ച്ച്.​എ​സ്.​എ​സ് ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​ ​അ​ദ്വൈ​ത് ​അ​നി​ൽ​ ​എ​ത്തി​യ​ത്.​ ​ലക്ഷ്യം നേടുകയും ചെയ്തും. ക​ഴി​ഞ്ഞ​ ​ര​ണ്ട് ​വ​ർ​ഷം​ ​റ​വ​ന്യു​ ​ജി​ല്ല​യി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ദ്വൈ​തി​നാ​ണ് ​ഒ​ന്നാം​ ​സ്ഥാ​നം.​ ​ഇ​തേ​തു​ട​ർ​ന്ന് ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​മ​ത്സ​രി​ച്ചും​ ​ഒ​ന്നാ​മ​തെ​ത്തി.​ ​ഇ​ക്കു​റി​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​മാ​റി​യെ​ന്ന് ​മാ​ത്രം.​ ​മൂ​ന്ന് ​മ​ണി​ക്കൂ​ർ​ ​സ​മ​യം​ ​കൊ​ണ്ട് ​ച​വി​ട്ടി​ ​നി​ർ​മ്മി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​ഉ​പ​ക​ര​ണ​ ​സ​ഹാ​യം​ ​ഉ​പ​യോ​ഗി​ച്ചു ഒന്നാംസ്ഥാനവും നേടി. ​ ​ഇ​തി​നു​ ​മു​മ്പും​ ​ഈ​ ​ഉ​പ​ക​ര​ണം​ ​ഉ​പ​യോ​ഗി​ച്ച് ​സ​മ്മാ​നം​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​പ​രി​ശീ​ല​ക​ൻ​ ​ര​ഞ്ജി​ത്ത് ​മാ​ഷ് ​സ്വ​ന്ത​മാ​യി​ ​ത​യാ​റാ​ക്കി​യ​താ​ണ് ​ഉ​പ​ക​ര​ണം.​ ​