sivasankaran-nair-78

കൂത്താട്ടുകുളം: വെളിയന്നൂർ പിണ്ടിക്കാനേൽ ശിവശങ്കരൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വെളിയന്നൂരിലെ വീട്ടുവളപ്പിൽ. ഭാര്യ : ഭാനുമതിയമ്മ. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീജേഷ്. മരുമക്കൾ: അനു, ശ്രീരശ്മി.