ammukkutty-88

പിറവം: ഇടത്താനാകുന്നുംപുറത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മുക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എരപ്പാംകുഴി കണ്ണീറ്റുമല ശ്മശാനത്തിൽ. മക്കൾ: രാധ , ബിന്ദു. മരുമക്കൾ: ഹരിദാസൻ, പരേതനായ ദിനേഷ്‌കുമാർ.