പെരുമ്പാവൂർ: മുടക്കുഴ ആനകല്ല് പാറക്കൽവീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ചിന്നമ്മ (59) നിര്യാതയായി. മക്കൾ: ജിൻസി, സിംജോ. മരുമക്കൾ: എൽദോസ്, ജെസ്റ്റീന.