കൂത്താട്ടുകുളം: പാലക്കുഴ കൊച്ചുകുന്നേൽ (വഴിയിൽ) പരേതനായ കുര്യാച്ചന്റെ ഭാര്യ അമ്മിണി കുര്യൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൻ: ജോബികുര്യൻ. മരുമകൾ: ബിനീത.