u-p-poulose-75

പെരുമ്പാവൂർ: കുറുപ്പംപടി ഊനമ്പിള്ളിൽ വീട്ടിൽ യു.പി. പൗലോസ് (75) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: റീന, ഷൈനി, ബാബു, ബേസിൽ. മരുമക്കൾ: എൽദോ, ജേക്കബ്, അഞ്ജു, നിസി.