p-r-viswambaran-86

പറവൂർ: കൊടുങ്ങല്ലൂർ പുളിക്കപറമ്പിൽ പി.ആർ. വിശ്വംഭരൻ (86, റിട്ട. പാരാമിലിട്ടറി സിവിൽ എൻജിനിയർ) നിര്യാതനായി. ഭാര്യ: കെ. പ്രഭ (റിട്ട. അദ്ധ്യാപിക, ഗവ. ഗേൾസ് ഹൈസ്‌കൂൾ, കൊടുങ്ങല്ലൂർ). മക്കൾ: ഡോ. മനു പി. വിശ്വം (ഓർത്തോ സർജൻ, ജനറൽ ആശുപത്രി, എറണാകുളം), മീന പി. വിശ്വം (അദ്ധ്യാപിക, അമൃത വിദ്യാലയം, കൊല്ലം), മാലിനി പി. വിശ്വം (അദ്ധ്യാപിക, ഗവ. ഹൈസ്‌കൂൾ, വാടാനപ്പിള്ളി). മരുമക്കൾ: പ്രമിത (സീനിയർ ക്ലർക്ക്, മുകുന്ദപുരം താലൂക്ക് ഓഫീസ്), മണിലാൽ (ബിസിനസ്), പരേതനായ സനൽകുമാർ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചാപ്പാറ മുനിസിപ്പൽ ശ്മശാനത്തിൽ.