jiji-joseph-58

തൃപ്പൂണിത്തുറ: തെക്കുംഭാഗം ചെറുപുനത്തിൽ ജിജി ജോസഫ് (58) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ജോയേൽ, ജോബേൽ.