തെക്കൻപറവൂർ: കളത്തുംപുറത്ത് ചെല്ലപ്പന്റെ ഭാര്യ ദേവകി (74) നിര്യാതയായി. മക്കൾ: ശശി, സജിരാജ്, സുജ, സുജാത, ഉല്ലാസ്. മരുമക്കൾ: മിനി, സോയ, പവനൻ, ഉണ്ണിക്കൃഷ്ണൻ, ലീന.