t

തിരുവാണിയൂർ: ഒ.ഇ.എൻ കമ്പനിക്ക് സമീപം കൊച്ചുകുഴിയിൽവീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. മക്കൾ: ജാൻസി, സിബി. മരുമക്കൾ: ഏലിയാസ്, ഓർമ്മ.