മുളന്തുരുത്തി: കാരിക്കോട് ഇടപ്പിള്ളിൽ പരേതനായ പാപ്പുകുട്ടിയുടെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കൾ: ജയന്തി, രമ, ലത. മരുമക്കൾ: അറുമുഖൻ, മുരളി.