കൊച്ചി: ശബരിമല തീർത്ഥാടകർക്ക് പമ്പയിലും സന്നിധാനത്തും ശുദ്ധമായ ഭക്ഷണം ലഭ്യമാക്കണമെന്ന് നാഷണൽ ഹിന്ദു ലീഗ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി മുക്കാപ്പുഴ നന്ദകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ. രാജീവ്, മുരളീധരൻ മുപ്പത്തടം, ട്രഷറർ വത്സമ്മ രാജൻ തുടങ്ങിയവർ പങ്കെടുത്തു.