rajalekshmi79

പറവൂർ: കേസരിറോഡ് വാക്കയിൽ പരേതനായ എൻ. പുരുഷോത്തമൻ നായരുടെ ഭാര്യ രാജലക്ഷ്മി (79, റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ജനറൽ ആശുപത്രി, തിരുവനന്തപുരം) നിര്യാതയായി. സഹോദരങ്ങൾ: ശാന്തകുമാരി, പരേതയായ രമാദേവി, രതീദേവി.