varghese86

പള്ളുരുത്തി: വടശേരി ജോസഫിന്റെ മകൻ ഡോ. വി.ജെ. വർഗീസ് (86,​ റിട്ട. ഡെന്റൽ സിവിൽ സർജൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പള്ളുരുത്തി സെന്റ് മേരീസ് സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: റൂബി. മക്കൾ: ജോവിൻ,​ വിജിൻ,​ പോൾവിൻ. മരുമക്കൾ: മേഴ്സി,​ നിശ,​ രശ്മി.