കുമ്പളങ്ങി: കുമ്പളങ്ങി സർവീസ് സഹകരണബാങ്ക് 75-ാമത് വാർഷിക പൊതുയോഗം 27ന് രാവിലെ 11ന് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂൾ ഹാളിൽ (അബീലിയ ഹാൾ) നടത്തും. ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി അദ്ധ്യക്ഷനാകും.