ആലുവയിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ കച്ചേരിപ്പടി സെന്റ് ആന്റണിസ് എച്ച്.എസ്.എസിലെ ആര്യ വി. നായരും അംല അന്റണിയും കണ്ടുപിടിച്ച കാഴ്ച്ച പരിമിതർക്ക് ഉപയോഗിക്കാൻ കഴിയുന്ന സെൻസർ വാക്കിങ് സ്റ്റിക്ക്