കാക്കനാട്: പടമുഗൾ മോരിക്കൽവീട്ടിൽ പി.കെ. സദാശിവൻ നായർ (74 റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ, ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗം ) നിര്യാതനായി. ഭാര്യ: സതി എം.ബി (റിട്ട. പ്ലാനിംഗ് ബോർഡ്). മക്കൾ: സജിത്, സന്ദീപ്.