
കൂത്താട്ടുകുളം: പുതുവേലി വൻനിലത്തിൽ പരേതനായ വി.സി. വർഗീസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുതുവേലി സെന്റ് മേരീസ് യാക്കോബായപള്ളി സെമിത്തേരിയിൽ. പേരൂർ കിഴക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: ജിജി, ഷോമി, ശ്യാമ, ആഷ, ജിഷ. മരുമക്കൾ: ജോൺ വർഗീസ്, എ.വൈ. സ്കറിയ, ജോസഫ് മാത്യു, പി.എം. സജി, പരേതനായ ഫിലിപ്പ് ചാണ്ടി.