obiturary
കെ.വി.. കുര്യൻ ( 98 കുഞ്ഞൂട്ടി )

മൂവാറ്റുപുഴ: പെരുമ്പല്ലൂർ കൂനംപാറയിൽ കെ.വി. കുര്യൻ (98 കുഞ്ഞൂട്ടി) നിര്യാതനായി. സംസ്കാരശുശ്രൂഷ ഇന്ന് രാവിലെ 11ന് മകൻ ഷാജിമോന്റെ ഭവനത്തിൽ. സംസ്കാരം പെരുമ്പല്ലൂർ പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസ കോളപ്ര മുഞ്ഞനാട്ട് കുടുംബാംഗം. മറ്റുമക്കൾ: ചിന്നമ്മ, വത്സമ്മ, ജോയിച്ചൻ, സലോമി, ജോസ് കുര്യൻ, സാലമ്മ കുര്യൻ. മരുമക്കൾ: അപ്പച്ചൻ, മത്തച്ചൻ, ജെസി, പരേതനായ ബേബി , വിനിക്സ് , കുഞ്ഞുമോൻ, ഷൈലറ്റ്.