annam87

പെരുമ്പാവൂർ: കൂടാലപ്പാട് കുറിയിടം പരേതനായ പൈലിയുടെ ഭാര്യ അന്നം (87) നിര്യാതയായി. മക്കൾ: ജോർജ്, പത്രോസ്, ലില്ലി, പരേതയായ മേരി. മരുമക്കൾ: ലീല, മാർട്ടിൻ, ബേബി, പരേതയായ ലിജി.