sumarasan76

വൈപ്പിൻ: ഞാറയ്ക്കൽ വലിയവീട്ടിൽ സുമശരൻ (76, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ശ്രീഷൺമുഖവിലാസം സഭ മുൻ പ്രസിഡന്റാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: സതി (റിട്ട. അദ്ധ്യാപിക, ഗവ. യു.പി.എസ്, വൈപ്പിൻ). മക്കൾ: സുമേഷ് (യു.കെ), സ്മിത. മരുമക്കൾ: നിമ്മി (യു.കെ), സിനിലാൽ (പൊലീസ്).