പറവൂർ: ചേന്ദമംഗലം കരിമ്പാടം ഓലിയത്ത് വീട്ടിൽ പരേതനായ ഹരിഹരസുധന്റെ ഭാര്യ സുലോചന (70) നിര്യാതയായി. മക്കൾ: ദീപ്തി, സമ്പത്ത്കുമാർ, വൈശാഖ്. മരുമകൻ: സുധീർ.