ക്ളീൻ സിറ്റി...എറണാകുളം മറൈൻഡ്രൈവ് വാക്‌വേ ക്ളീൻ ചെയ്യുന്ന ഹരിതകർമ്മ സേനാംഗങ്ങൾ. സമീപത്തായി പട്രോൾ നടത്തുന്ന പിങ്ക് പൊലീസ് വനിതാ ഉദ്യോഗസ്ഥരും