പെരുമ്പടപ്പ്: തെരുവിൽഹൗസിൽ ടി.എക്സ്. ജോസഫ് (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ആന്റണി, ലിസി, ജോൺസൺ. മരുമക്കൾ: മേരി, സാജു വർഗീസ്, ലീന.