
തിരുവാണിയൂർ: പറമ്പാത്ത് കരിന്തകരക്കുഴിയിൽ മാത്യു കെ.പി (91) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: മറിയക്കുട്ടി, സാറാമ്മ, ലീലാമ്മ, മേരി. മരുമക്കൾ: ജോർജ്, പോൾ, ജോയി, സജീവ്. സംസ്കാരം ഇന്ന് 1.30ന് നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.