
കോതമംഗലം: ഒന്നാംമൈൽ നിരവത്ത് വർഗീസ് പൈലി (78 റെജിമോൻ ട്രാവൽസ്) നിര്യാതനായി. സംസ്കാരം നാളെ 12ന് മാർത്തോമാ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: റെജി, സിജി (അയർലാൻഡ്), റോയി (കുവൈറ്റ്), റീജ (ബംഗളൂരു). മരുമക്കൾ: സോളി (സർവീസ് സഹകരണബാങ്ക് പായിപ്ര), നിഷ (അയർലാൻഡ്), ഷെറിൻ (കുവൈറ്റ്), എബിക്സ് (ഏത്യോപ്യ).