
കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയും മലയാ ഗ്രൂപ്പും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം തൊഴിലാളികൾ പങ്കെടുത്തു. ഡോ. ഫൈസ നേതൃത്വം നൽകി. സൺറൈസ് ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വ്യാപകമാക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ് അറിയിച്ചു.