vishalakshi-charamam-

പറവൂർ: മാല്യങ്കര മുള്ളംപറമ്പിൽ പരേതനായ കേശവന്റെ ഭാര്യ വിശാലാക്ഷി (97) നിര്യാതയായി. മക്കൾ: ശശികലൻ, ദേവദാസൻ (റിട്ട. ഹെഡ്മാസ്റ്റ‌ർ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർസെക്കൻഡറി സ്കൂൾ), ഗോപാലകൃഷ്ണൻ (ആരോഗ്യവകുപ്പ്), പ്രദീപ്കുമാർ (എൽ.ഡി. ക്ളാർക്ക്, കോടതി), ലൈല. സലില. മരുമക്കൾ: ലളിത, പത്മിനി, ശ്രീദേവി, ശ്യാമള, ശ്രീഹർഷൻ, ഗോപൻ.