പറവൂർ: ചാത്തനാട് ശിവേലിവീട്ടിൽ ജോസ് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചാത്തനാട് സെന്റ് വിൻസന്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസിലി. മക്കൾ: ജെറിൻ, ജെൻസി.