കപിലിന്റെ കപ്പ്...എറണാകുളം കടവന്ത്രയിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ റീജിയണൽ സ്പോർട്സ് സെന്ററിലെ കുട്ടികളുമായി സംവദിക്കാനെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ കപിൽ ദേവ് സംഘാടകർ ഒരുക്കിയ വേൾഡ് കപ്പിന്റെ പ്രതീകാത്മക രൂപം സ്വീകരിക്കാനൊരുങ്ങുന്നു