
പിറവം: മാമലശേരി ചേന്നാട്ട് പരേതനായ പീലി ഉലഹന്നാന്റ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പിറവം മാമലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, കുഞ്ഞൂഞ്ഞ്, മേരി, മത്തായി, ഏലിയാമ്മ. മരുമക്കൾ: ലിസി, മോളി, പൗലോസ്, സാലി.