തൃപ്പൂണിത്തുറ: പൂണിത്തുറ അമ്പാടി ലെയ്‌നിൽ തുണ്ടിപ്പറമ്പിൽ ചന്ദ്രന്റെ ഭാര്യ ശിഷ (63) നിര്യാതയായി. മക്കൾ: അവിനാഷ്, അനു. മരുമക്കൾ: അമ്പിളി, നിജു.