mujeebraheman-57

കുന്നുകര: വെളുത്തേടത്ത് വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ മകൻ വി.കെ. മുജീബ്‌റഹ്മാൻ (57) നിര്യാതനായി. ഭാര്യ: ഷെറീന. മക്കൾ: മുഹമ്മദ് ഹുസൈൻ, മുഹമ്മദ് സ്വാലിഹ്.