ആലുവ: ദേശം പുറയാർ റെയിൽവേ ഗേറ്റിൽ കോമത്ത് വീട്ടിൽ വി.കെ നാരായണൻ നായർ (75, റിട്ട. ഫെഡറൽ ബാങ്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാദേവി. മക്കൾ: അഞ്ജന, അജിത്. മരുമക്കൾ: സുനിൽ, ശ്രീലക്ഷ്മി.