sosama-83

അങ്കമാലി: നായത്തോട് തേയ്‌ക്കാനത്ത് കടുമണി പരേതനായ പൗലോസിന്റെ ഭാര്യ ശോശാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അകപ്പറമ്പ് മോർ ശാബോർ അഫറോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ടി.പി. തോമസ് (കെ.എസ്.എഫ്.ഇ റിട്ട. ബ്രാഞ്ച് മാനേജർ), ഷൈനു. മരുമക്കൾ: യാക്കോബ് , മജി തോമസ്.