
കുറുപ്പംപടി: രായമംഗലം മൂരുകാവ് ആടുകാലിൽ പി. മാത്യു (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: രാജു (റിട്ട. അദ്ധ്യാപകൻ, ജയകേരളം എച്ച്.എസ്.എസ്., പുല്ലുവഴി), ലിസി, സന്തോഷ് (ഓസ്‌ട്രേലിയ). മരുമക്കൾ: സിനി (മുൻ അദ്ധ്യാപിക, സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ, കുറുപ്പംപടി), എബി (ബേസിൽ മെഡിക്കൽസ്, വേങ്ങൂർ), ഷെബി (ഓസ്‌ട്രേലിയ).