k-m-georgekutty-79

പുത്തൻകുരിശ്: ഫിറ്റ്‌വെൽ ടെയ്‌ലറിംഗ് ഉടമ കൈനാടത്ത് കെ.എം. ജോർജ്കുട്ടി (കുഞ്ഞുമോൻ, 79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകുരിശ് ഐ.പി.സി. ശാലോം സഭ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: മെക്‌സി കെ. ജോർജ്, ബോബി കെ. ജോർജ് (സ്‌കോട്ട്‌ലൻഡ്). മരുമക്കൾ: ചാക്കോച്ചൻ (അക്ഷയ സെന്റർ, പട്ടിമറ്റം), ഷിബി കെ. ജോർജ് (സ്‌കോട്ട്‌ലൻഡ്).