ഏലൂർ: മഞ്ഞുമ്മൽ മൈത്രി നഗർ മലമേൽ വീട്ടിൽ പി.ജെ. ജോസഫ് (92, റിട്ട. ബിനാനി സിങ്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ടോണി ജോസഫ് (ബിനാനി സിങ്ക്), ബോണി ജോസഫ് (കുവൈറ്റ്), ബിന്ദു. മരുമക്കൾ: ടീന, സിമിലി, രാജു.