p-k-rajan-56

ആരക്കുന്നം: പങ്ങാരപ്പിള്ളി പുല്ലമ്പാൽ തടത്തിൽ പി.കെ. രാജൻ (56) നിര്യാതനായി. വെട്ടിക്കൽ ആഫിംനോൾ എഫ്.സി ജീവനക്കാരനായിരുന്നു. ഭാര്യ: നിർമ്മല (ആഫിംനോൾ എഫ്.സി). മക്കൾ: രാഖി (എറണാകുളം ജനറൽ ആശുപത്രി), റിഥിക്, രഹ്ന (ആഫിംനോൾ എഫ്.സി).